paymooladevasthanam.com

    ohm sri yogeeshwaraya namaha           ohm sri yogeeshwaraya namaha           ohm sri yogeeshwaraya namaha           ohm sri yogeeshwaraya namaha           ohm sri yogeeshwaraya namaha      
    ohm sri yogeeshwaraya namaha           ohm sri yogeeshwaraya namaha           ohm sri yogeeshwaraya namaha           ohm sri yogeeshwaraya namaha           ohm sri yogeeshwaraya namaha      

വഴിപാട്‌ വിവരങ്ങൾ

  • പുഷ്പാഞ്ജലി – 20 രൂപ
    (ദേവതാപ്രീതി, സർവ്വഐശ്വര്യം, ആയുരാരോഗ്യ സൗഖ്യം)
  • രക്തപുഷ്‌പാഞ്ജലി – 5001രൂപ
    (രോഗശമനം, ദൃഷ്ടിദോഷ നിവാരണം)
  • പട്ട്സമർപ്പണം – 50 രൂപ
    (സർവ്വശാപദോഷ നിവാരണം, ദേവതാ പ്രീതി)
  • നെയ്‌വിളക്ക്– 50 രൂപ
    (രോഗദുരിതനിവാരണം, കാര്യസാധ്യം, ഉദ്ദിഷ്ട കാര്യ സിദ്ധി,
    ശനിദോഷ നിവാരണം)
  • വെടി വഴിപാട് – 50 രൂപ
    (ദേവത പ്രീതി, സർവ്വരോഗ ശമനം, ധനാഭിവൃതി)
  • സ്വർണ്ണതാലി സമർപ്പണം( ഭദ്രകാളി അമ്മക്ക്) – 50 രൂപ
    (മംഗല്യ തടസം മാറുന്നതിന്(താലി കൊണ്ടുവരേണ്ടതാണ്)
  • തിരി ഉഴിച്ചിൽ – 50 രൂപ
    (ദോഷ നിവാരണം)
  • ചരട് ജപിക്കൽ  – 100 രൂപ
    (ഉൾഭയം മാറുന്നതിന്)
  • ശാക്തേയ പുഷ്പാഞ്ജലി – 100 രൂപ
    (പാരമ്പര്യ ദോഷ നിവാരണം)
  • മുട്ടിറക്കൽ – 100 രൂപയ
    (കാര്യതടസം മാറുന്നതിന്)
  • മത്ത് സമർപ്പണം – 150 രൂപ
    (അഭീഷ്ട സിദ്ധി )
  • പാലും പഴവും (നാഗത്തിന്) – 200 രൂപ
    (സർപ്പ പ്രീതി)
  • മഞ്ഞൾ സമർപ്പണം – 200 രൂപ
    (പാരമ്പര്യ ദോഷ പരിഹാരം, കാലദോഷ നിവാരണം, പിതൃദോഷ നിവാരണം)
  • ശത്രുസംഹാര പുഷ്പാഞ്ജലി – 250 രൂപ
    (ശത്രു ദോഷ നിവാരണം, ദീർഘായുസ്)
  •  മലർനേദ്യം – 250 രൂപ
    (ഉദ്ദിഷ്ട കാര്യ സിദ്ധി, കാര്യതടസം മാറുന്നതിന്, ദാരിദ്യദുഃഖനിവാരണം)
  • നൂറും പാലും (നാഗത്തിന്) – 250 രൂപ
    (സർപ്പദോഷങ്ങൾ മാറുന്നതിന്, സന്താനലബ്ധി, ത്വക്ക് രോഗശമനം, ദീർഘായുസ്)
  •  കടും പായസം – 300 രൂപ
    (ധനധാന്യ വർദ്ധന, സർവ്വവിധ ഐശ്വര്യം)
  •  പറ നിറയ്ക്കൽ – 500 രൂപ
    * നാണയപ്പറ : ധനലാഭം, അഭീഷ്ടസിദ്ധി
    * മഞ്ഞൾപ്പറ : സർവ്വരോഗ ശമനം പ്രധാനമായും ത്വക്ക് രോഗങ്ങൾ, സന്താന ലബ്ധി, വിദ്യാലാഭം
  • കലശ സമർപ്പണം – 500 രൂപ
    (കാര്യസാധ്യത്തിന് )
  •  നാണയക്കിഴി സമർപ്പണം – 500 രൂപ
    (പുളിയാമ്പിള്ളി ഭഗവാന് ) : ലഹരി വിമോചനത്തിന് ( മദ്യപാന ആസക്തി കുറയുന്നതിന്)
  •  ശാക്തേയ ഗുരുസി – 1001 രൂപ
    (ധർമദേവത പ്രീതി രോഗദുരിത നിവാരണം, ഗ്രഹദോഷ നിവാരണം, ജോലി തടസങ്ങൾ മാറുന്നതിന്)
  • ഉരുളിയിൽ നാണയം നിറയ്ക്കൽ – 1500 രൂപ
    (ധർമ്മദേവതാ ശാപദോഷ നിവാരത്തിന് അഭീഷ്ട സിദ്ധിക്ക്)
  •   നായാട്ട് ഗുളികന് കർമ്മം – 1500 രൂപ
    (കാര്യതടസങ്ങൾ മാറുന്നതിന്, സ്ഥലദോഷ പരിഹാരത്തിന്, നാൽകാലികളുടെ രക്ഷക്ക്)
  • കറുത്തവാവ് കർമ്മം (അമാവാസി കർമ്മം) – 3001 രൂപ
    (സർവ്വവിധ ബാധദോഷ നിവാരണം, കാര്യ തടസങ്ങൾ മാറുന്നതിന്, ഗ്രഹ സംബന്ധമായ ദോഷപരിഹാരത്തിന്, ഉദ്ദിഷ്ടകാര്യസിദ്ധി, ജോലി തടസങ്ങൾ മാറുന്നതിന്)
  • പുമുടൽ – 3001 രൂപ
    കാലദോഷ നിവാരണം,ഉദ്ദിഷ്ട കാര്യ സിദ്ധി, വിദ്യാഭിവൃതി)
  • അന്നദാനം – ഞായറാഴ്ച ദിവസങ്ങളിൽ – 3001 രൂപ
    – കറുത്ത വാവിന് – 5001 രൂപ
    (സമ്പൽസമൃദ്ധി, മനഃശാന്തി, കുടുംബ ഐശ്വര്യം, ആഗ്രഹ സഫലീകരണം)
  •  തൃകാലപൂജ – 5001 രൂപ
    അഭീഷ്ട സിദ്ധി, സർവ്വ ശത്രുദോഷ നിവാരണം, വിദ്യാലബ്ധി, ധർമദേവത പ്രീതിക്ക്, കാര്യതടസം മാറുന്നതിന്

 

ആദ്യമായി ദേവസ്ഥാനത്ത് വിഷ്ണുമായ സ്വാമിയുടെ ദർശന വായ്മൊഴിക്ക് വരുന്ന ഭക്തജനങ്ങൾ 501 രൂപ ദേവസ്ഥാനം ഓഫീസിൽ അടച്ച് ഭഗവാന് സമർപ്പിക്കാനുള്ള താംബൂല തട്ട് വാങ്ങി നിങ്ങൾ അർപ്പിക്കുന്ന ദക്ഷിണയുമായി വേണം കല്പനക്ക് കയറാൻ.

തുടർ വായ്മൊഴിക്ക് വരുന്ന ഭക്തജനങ്ങൾ 301 രൂപ ദേവസ്ഥാനം ഓഫീസിൽ അടച്ച് ഭഗവാന് സമർപ്പിക്കാനുള്ള താംബൂല തട്ട് വാങ്ങി നിങ്ങൾ അർപ്പിക്കുന്ന ദക്ഷിണയുമായി വേണം കല്പനക്ക് കയറാൻ.

പണമില്ലാത്തതിനെ കൊണ്ട് ഒരു ഭക്തനും ഭഗവാന്റെ വായ്മൊഴി നിഷേധിക്കപ്പെടില്ല. കാര്യകാരണ സഹിതം നിങ്ങളുടെ അവസ്ഥ ദേവസ്ഥാനം ഓഫീസിൽ ബോധ്യപെടുത്തിയാൽ താംബൂല തട്ട് ലഭിക്കുന്നതാണ്

Popup for Homepage
Scroll to Top